¡Sorpréndeme!

എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, ഇന്ധന വില കൂടും | Oneindia Malayalam

2021-03-08 625 Dailymotion

Key Saudi Arabian oil site attacked, sending oil prices above $70
യമനിലെ ഹൂത്തികള്‍ ഇടയ്ക്കിടെ സൗദി അറേബ്യയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും അയക്കാറുണ്ട്. പലതും ലക്ഷ്യം കാണും മുമ്പേ സൗദി അറേബ്യന്‍ സൈന്യം ആകാശത്ത് വച്ച് തന്നെ തകര്‍ക്കും. ചിലത് സൗദിയില്‍ പതിക്കും. അങ്ങനെ പതിച്ച മിസൈലുകള്‍ വിമാനത്താവളത്തിലും മറ്റും നാശനഷ്ടമുണ്ടാക്കിയ സംഭവങ്ങള്‍ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഹൂത്തി ആക്രമണം സൗദിയുടെ എണ്ണ കേന്ദ്രങ്ങല്‍ ലക്ഷ്യമിട്ടായിരുന്നു